Narasimham is a 2000 Malayalam film directed by Shaji Kailas and written by Ranjith. It stars Mohanlal in the lead role, along with Thilakan, N F Varghese, Aishwarya, Kanaka, Jagathi Sreekumar and Bharathi Vishnuvardhan in other pivotal roles. <br /> <br />മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയിലെ നായക സങ്കല്‍പങ്ങളുടെ പൂര്‍ണത എന്ന വിശേഷിപ്പിച്ച ചിത്രമാണ് നരസിംഹം. അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയും തന്റെ വേഷം ഗംഭീരമാക്കിയപ്പോള്‍ മലയാളത്തിലെ ആദ്യ 20 കോടി ചിത്രം റെക്കോര്‍ഡിലേക്ക് ചിത്രം ഓടിക്കേറി. <br />2000ല്‍ പുറത്തിറങ്ങിയ സിനിമ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു. നരസിംഹം മുണ്ട്, നരസിംഹം ചെരുപ്പ് അങ്ങനെ ഓരോന്നും. സിനിമയിലെ ഡയലോഗുകള്‍ വരെ ജനം ഏറ്റെടുത്തു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഡയലോഗായിരുന്നു 'നീ പോ മോനേ ദിനേശാ...' എന്നത്.